മലയാളത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു നടൻ നെടുമുടി വേണു ആണ്, എന്റെ പേരിനു താഴെ മെയ്ഡ് ഇൻ കേരള എന്ന് പറയുന്നതിൽ തെറ്റില്ല; കമൽ ഹാസൻ
തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ചിത്രത്തിൽ…
10 months ago