Nazriya Nazim

‘മുറി വൃത്തിയാക്കാന്‍ പറഞ്ഞിട്ട് എന്താ ഈ കാണുന്നത്’; വാപ്പയ്‌ക്കൊപ്പം നസ്രിയ; ഓം ശാന്തി ഓശാനയെ ഓർമ്മിപ്പിക്കുന്ന വീഡിയോ, കമെന്റുമായി ദുല്‍ഖര്‍!

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് നസ്രിയ നസീം. നസ്രിയയ്ക്ക് പകരക്കാരിയായി മലയാളത്തിൽ മറ്റൊരു നടി ഇല്ലന്ന് തന്നെ പറയാനാകും. സോഷ്യല്‍ മീഡിയയിലും…

‘നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രം, ലവ് യു’; വാപ്പയ്ക്ക് പിറന്നാള്‍ ആശംസകളുമായി നസ്രിയ; ഒപ്പം ആരാധകരും

മലയാളികളുടെ സ്വന്തം ക്യൂട്ട് താരമാണ് നസ്രിയ. ഇന്ന് പ്രിയ താരത്തിന്റെ വാപ്പ നാസിമുദ്ധീന്റെ ജന്മദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നസ്രിയ. വാപ്പയുമൊത്തുള്ള…

‘എല്ലാ സെല്‍ഫികളിലും ഒരു വശത്ത് ഞാനുണ്ടാകും’; ഫര്‍ഹാന് ജന്മദിനാശംസകളുമായി നസ്രിയ

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ഫഹദിന്റെ സഹോദരനും ചലച്ചിത്ര താരവുമായ ഫര്‍ഹാന്റെ ജന്മദിനമാണ് ഇന്ന്. സിനിമയില്‍ വളരെ സജീവമല്ലെങ്കിലും ഫര്‍ഹാന്‍ വേഷമിട്ട…

ലോക്ക് ഡൗൺ ബോറടി മാറ്റുന്ന നസ്രിയ, എന്തൊരു ചന്തമെന്ന് ചോദിച്ച് ആരാധകർ!

കൊറോണ വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ പല മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. സിനിമാ മേഖലയിലാണ് കൂടുതൽ തടസങ്ങൾ നേരിട്ടിരിയ്ക്കുന്നത്. വലിയ ഒരു സംഘം…

എന്റെ ധീയ്ക്ക് ജന്മദിനാശംസകള്‍, തന്റെ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നസ്രിയ

മേഘ്‌നരാജും നസ്രിയയും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയുന്നതാണ്. അപ്രതീക്ഷിതമായി മേഘ്‌നയുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധിഘട്ടത്തിലും താങ്ങും തണലുമായി നിന്നിരുന്നു. ഇപ്പോഴിതാ മേഘ്‌നയുടെ…

എനിക്കായ് ഇവൻ എന്തും ചെയ്യും; സോഷ്യൽ മീഡിയയിലൂടെ നസ്രിയ പരിചയപ്പെടുത്തിയ കുറുമ്പൻ !

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് നസ്രിയ നാസിം. സമൂഹമാധ്യങ്ങളിൽ ഏറെ സജീവമാണ് നസ്രിയ . പുതിയ മേക്കോവർ ചിത്രങ്ങളും ഡാൻസ് വീഡിയോകളും…

‘അണ്ടേ സുന്ദരാനികി’യില്‍ നസ്രിയയ്‌ക്കൊപ്പം ഒരു മലയാളി നടി കൂടി; സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെച്ച് താരം

കഴിഞ്ഞ ദിവസമാണ് 'അണ്ടേ സുന്ദരാനികി' എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായി നസ്രിയ ഫഹദിനൊപ്പം ഹൈദരാബാദില്‍ എത്തിയത്. നാനി നായകനാകുന്ന ചിത്രത്തില്‍…

‘ആദ്യ ദിവസം എപ്പോഴും പ്രിയപ്പെട്ടതായിരിക്കും’; തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ച് നസ്രിയ

പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം നസ്രിയ നസീം കേന്ദ്ര കഥാപാത്രമായി എത്തുന്ന തെലുങ്കു ചിത്രം ആന്റെ സുന്ദരാനികിക്ക് ഇന്ന് തുടക്കം. ചിത്രത്തിന്റെ…

നാത്തൂന് ജന്മദിനാശംസകൾ നേർന്ന് നസ്രിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

മലയാളകൾക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് നസ്രിയ നാസിം. ബാലതാരമായി എത്തിയ നസ്‌റിയയ്ക്ക് ഇന്നും അതെ നിഷ്‍കളങ്കത്വം തുളുമ്പുന്ന ചിരിയാണ്. കരിയറിൽ…

‘സ്വന്തം ഭാര്യയെ തട്ടമീടീക്കാത്ത താനൊരു ഇസ്ലാമാണോ’..ഫഹദ് ഫാസിലിനെതിരെ സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവര്‍ക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും…

‘എൻജോയ്​ എഞ്ചാമി’യ്ക്കൊപ്പം നസ്രിയയും ; വൈറലായി വീഡിയോ!

സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ് എന്‍ജോയ് എന്‍ജ്ജാമി എന്ന ആല്‍ബം സോങ്ങ്. ഇപ്പോഴിതാ നസ്രിയയുടെ 'എൻജോയ്​ എഞ്ചാമി വേർഷൻ വൈറലാവുകയാണ്. നസ്രിയയും…

ഞങ്ങൾക്കൊന്നും മനസിലായില്ല; കിളിപോയി നസ്രിയയും ഓറിയോയും

പ്രിയപ്പെട്ട വളർത്തുനായ ഒറിയോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് രംഗത്ത വന്നിരിക്കുകയാണ് നസ്രിയ.. ഫഹദ് സീരിയസായി സംസാരിക്കുമ്പോൾ ഒന്നും മനസ്സിലാവാതെ ഞങ്ങൾ…