സഹോദരിയെ പോലെ എന്നല്ല, എനിക്ക് അവള്‍ ഒരു കുഞ്ഞിനെ പോലെയാണ്; നസ്‌റിയയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ മറ്റ് താരങ്ങളെ പോലെ…