NAZIR SANKARTHY

വലിയ വീടൊക്കെ ഉണ്ടാക്കിയിട്ടിട്ടുണ്ട് എങ്കിലും തറയിൽ ബെഡ് ഷീറ്റ് വിരിച്ച് അതില്‍ മാത്രമേ അവന്‍ കിടന്ന് ഉറങ്ങാറും ഉള്ളൂ നസീറിനെ കുറിച്ച് ഉമ്മ അയിഷ ബീവി പറഞ്ഞത്

മൂന്നു പതിറ്റാണ്ടിലേറയായി നസീർ സംക്രാന്തി മലയാളികളെ ചിരിപ്പിക്കുന്നു. നാട്ടിലെ വേദികളിൽ തുടങ്ങിയ നസീറിന്റെ ജീവിതം ഇന്ന് ബിഗ്‌സ്‌ക്രീനിൽ വരെ എത്തിനിൽക്കുന്നു.…