അദിതിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, ഞാനൊരു പരിപാടിക്കും പോകാറില്ല, പക്ഷേ ഇവിടെ വരാന്‍ കാരണം; തുറന്ന് പറഞ്ഞ് നയന്‍താര
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അദിതി ശങ്കര്‍. നടിയുടേതായി പുറത്തെത്താനുള്ള ചിത്രമാണ് നെസിപ്പായ. വിഷ്ണു വർധന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തില്‍ ആകാശ്…