68 വയസിലും ക്രിക്കറ്റ് കളിച്ച് രജനീകാന്ത്,ഒപ്പം നയൻതാരയും !!!
ഏ.ആര്‍ മുരുഗദോസ് സംവിധാനം നിർവഹിച്ച് രജനീകാന്ത് നായകനാവുന്ന ചിത്രമാണ് ദർബാർ. നയന്‍താരയാണ് ചിത്രത്തില്‍ രജനിയുടെ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം…
ഏ.ആര്‍ മുരുഗദോസ് സംവിധാനം നിർവഹിച്ച് രജനീകാന്ത് നായകനാവുന്ന ചിത്രമാണ് ദർബാർ. നയന്‍താരയാണ് ചിത്രത്തില്‍ രജനിയുടെ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം…
ലേഡി സൂപ്പർ സ്റ്റാറായി മുന്നേറുകയാണ് നയൻതാര . സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയാണ് നയൻതാര ശ്രേദ്ധെയ ആകുന്നത്. വിഘ്‌നേശ് ശിവനുമായുള്ള പ്രണയവും…
സൂപ്പര്‍ഹിറ്റ് തമിഴ് റിയാലിറ്റി ഷോ ആയ ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പിൽ തെന്നിന്ത്യൻ സൂപ്പര്‍ താരറാണിയായ നയൻതാര അവതാരകയാകുന്നെന്ന് റിപ്പോര്‍ട്ട്. ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പ്…
വീണ്ടും വിവാദ പരാമർശത്തിൽ കുടുങ്ങി രാധാ രവി. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയെ വ്യക്തിപരമായി ആക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്…
മനസ്സിനക്കരെ എന്ന ചിത്രത്തിൽ ശാലീന സൗന്ദര്യത്തിന്റെ മുഖവുമായി അരങ്ങേറിയ നടിയാണ് നയൻതാര . 2003 ലാണ് നയൻതാര സിനിമയിലേക്ക് എത്തുന്നത്…
വളരെ കടുത്ത വിമർശനമാണ് നയൻതാര രാധ രാവിയിൽ നിന്നും അഭിമുഖീകരിച്ചത്. വളരെ മോശമായ പ്രസ്താവനകളോടെ നയൻതാരയെ അടിച്ചാക്ഷേപിച്ച സംഭവം രാധ…
പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുകയും നയൻതാരയെപ്പറ്റി മോശമായി സംസാരിക്കുകയും ചെയ്ത രാധാരാവിക്ക് മറുപടി നൽകി നയൻതാര.…
രാധ രാവിയിൽ നിന്നും നയൻതാര നേരിട്ടത് വളരെ ക്രൂരമായ വാക്കുകൾ ആണ്. വ്യക്തി ജീവിതത്തിൽ എന്ത് തന്നെ ആയാലും അത്…
നടി നയന്‍താരയെയും പൊള്ളാച്ചി പീഡനത്തിലെ ഇരകളെയും അധിക്ഷേപിച്ച രാധാരവിക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.ഇതിനിടെയാണ് രാധാരവിക്ക് എതിരെ താരത്തിന്റെ ശക്തമായ മറുപടി…
നടൻ രാധാരവിക്കെതിരെ വിഘ്‌നേഷ്, ചിന്മയി എന്നിവർ രംഗത്ത്. നടികള്‍ക്കെതിരെ ലൈംഗികത കലര്‍ന്ന പരാമര്‍ശവും അധിക്ഷേപവും നടത്തി എന്നും വിവാദങ്ങളില്‍ സ്ഥാനം…
രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു പൊള്ളാച്ചി പീഡന കേസ്. സംഭവത്തെക്കുറിച്ചുള്ള നടന്‍ രാധാ രവിയുടെ മോശം പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. പീഡനത്തെ നിസ്സാരവൽക്കരിക്കുകയും…
. മലയാള സിനിമയിലൂടെ എത്തി തമിഴകത്തിന്റെ താരറാണി പട്ടം കൈപ്പിടിയിലൊതുക്കിയ നയന്‍സ് കോമേഴ്ഷ്യല്‍ സിനിമകള്‍ പോലെ തന്നെ നായികാ പ്രാധാന്യമുള്ള…