ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞൊരു നവ്യ ചേച്ചിയുണ്ട്, മറ്റുള്ളവരെ കളിയാക്കുമ്പോള്‍ ആ വീഡിയോ ഒന്ന് ഇടയ്ക്ക് എടുത്ത് കാണുക, എനിക്ക് കഴിവില്ലാതെ പോയതിനാലാണ് അത് കിട്ടാതെ പോയത് എന്ന് ചിന്തിക്കുക; മറ്റുള്ളവര്‍ക്ക് ഒരു നേരത്തെ ആഹാരം മേടിച്ച് കൊടുത്തിട്ട് സന്തോഷ് പണ്ഡിറ്റിനെ കളിയാക്കൂവെന്ന് ദയ അശ്വതി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് സന്തോഷ് പണ്ഡിറ്റും സ്റ്റാര്‍ മാജിക് ഷോയും. നവ്യ നായര്‍, നിത്യ…