മലയാള സിനിമയില്‍ ഇപ്പോഴും സ്ത്രീ പുരുഷ വേര്‍തിരിവുണ്ട്; നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മുന്നോട്ട് പോവാന്‍ ശ്രമിക്കുക എന്നതാണ് അതില്‍ ചെയ്യാനുള്ളത്! വേര്‍തിരിവിനെതിരെ ഫൈറ്റ് ചെയ്യാനൊന്നും പറ്റില്ല; തുറന്ന് പറഞ്ഞ് നവ്യ നായര്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തുന്നത്. അതിന് ശേഷം ശ്രദ്ധേയമായ ഒട്ടേറെ…