മഹാരാഷ്ട്ര പൊലീസിന്റെ പ്രതിച്ഛായ തകർക്കുന്നു; ബെറ്റിങ് ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് നവാസുദ്ദീൻ സിദ്ദിഖിനെതിരെ പരാതിയുമായി ഹിന്ദുത്വ സംഘടന
ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ഇപ്പോഴിതാ നടനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ജൻജാഗൃതി സമിതി. മഹാരാഷ്ട്രയിലെ…
6 months ago