നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രമായിരുന്നു, ഇന്‍സെന്‍സിറ്റീവും, ജാതീയതയും ബോഡി ഷെയ്മിങ്ങും നിറഞ്ഞ ചിത്രത്തില്‍ ചിരിക്കാനായി ഒന്നുമില്ല : നവരസയിലെ പ്രിയദര്ശന് ചിത്രത്തിനെതിരെ ടി.എം. കൃഷ്ണയും ലീന മണിമേഘലയും!
വളരെയധികം പ്രതീക്ഷയിൽ ഒരുങ്ങിയ തമിഴ് ആന്തോളജി ചിത്രമാണ് നവരസ. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം…
4 years ago