നസ്രിയയ്ക്ക് പിറകിൽ കുസൃതിചിരിയോടെ മറഞ്ഞിരുന്ന് ഫഹദ്; ജോജി പിന്നിലുണ്ട്, സൂക്ഷിക്കുകയെന്ന് നസ്രിയയോട് ആരാധകർ
പ്രേക്ഷകരുടെ ഇഷ്ട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തങ്ങളുടെ കുടുംബവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം…