അതിനകത്ത് ഉള്ള അഴുക്കിനേക്കാള്‍ കൂടുതല്‍ കിടക്കുന്ന സ്ഥലത്തും ഇല്ല; വൈറൽ ഫോട്ടോയെക്കുറിച്ച് മമ്മൂട്ടി
നൻപകൽ നേരത്ത് മയക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ നിലത്ത് കിടന്ന് ഉറങ്ങുന്ന മമ്മൂട്ടിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലാകെ വൈറലായിരുന്നു.മമ്മൂട്ടി അവതരിപ്പിച്ച സുന്ദരം…
2 years ago