ദ്രൗപദി മുര്‍മ്മു കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് നഞ്ചിയമ്മയുടെ പേരാണ്; നഞ്ചിയമ്മയെ തന്റെ വീട്ടില്‍ വന്ന് താമസിക്കാന്‍ ക്ഷണിച്ച് സുരേഷ് ഗോപി
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ വീഡിയോ കോളില്‍ വിളിച്ച് അഭിനന്ദിച്ച് നടന്‍ സുരേഷ് ഗോപി. ദ്രൗപദി മുര്‍മ്മു…