ചന്ദ്രേട്ടൻ എവിടെയാണെന്ന് അറിയില്ലേലും വസന്തമല്ലികയും സുഷുവും ഇവിടെയുണ്ട്; സുഷുവിനെ കണ്ടുമുട്ടിയ വസന്തമല്ലിക ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ !
യുവാനായികമാരിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് നമിതാ പ്രമോദ്. ബാലതാരമായി എത്തി പിന്നീട് മുൻനിര താരങ്ങളിലൊരാളായി മാറിയ താരമാണ് നമിത.…