നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായി; സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ അതിസുന്ദരിയായി നടി
തെന്നിന്ത്യൻ സിനിമാ ലോകം കാത്തിരുന്ന വിവാഹമായിരുന്നു നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും. ഇപ്പോഴിതാ വൈകാരികപരമായ കുറിപ്പോടെ മകന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്…