ദിലീപ് എന്ന സുഹൃത്തുണ്ടായിട്ട് നാദിര്‍ഷ എന്തിനാണ് നിങ്ങളെ വെച്ച് പടം ചെയ്യുന്നത്? ഇന്ന് വരെ അയാൾ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല…ഈ ചോദ്യങ്ങളെല്ലാം ഏറ്റവും കൂടുതല്‍ കേട്ടത് രാജുവായിരിക്കും
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന നാദിര്‍ഷയുടെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകര്‍ ഏറെയാണ്. മിമിക്രിയിലൂടെ സിനിമയിലെത്തിയ നാദിര്‍ഷ, കൊച്ചിന്…
4 years ago