”ഒരു ബിഗ് സിനാരിയോയില്‍ മാത്രം സിനിമയെടുക്കണം എന്ന് വിചാരിക്കുന്ന ആളല്ല ;വലിയ ക്യാന്‍വാസിലുള്ള സിനിമകള്‍ പട നയിച്ച് യുദ്ധം ചെയ്യുന്നത് പോലെ; മുരളി ഗോപി പറയുന്നു !
മലയാള സിനിമയിലെ പ്രിയ നടന്മാരിൽ ഒരാളാണ് മുരളി ഗോപി. ഒരു അഭിനേതാവ് എന്ന നിലയിലാണ് മുരളി ഗോപി ആദ്യം ശ്രദ്ധിക്കപ്പെട്ടതെങ്കിൽ,…