ഉമ്മവെച്ചേ പപ്പേനെ…. കുട്ടി ഫോട്ടോഗ്രാഫറുടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുക്തയും റിങ്കുവും, പിള്ളേര് കൊള്ളാം… അച്ഛക്കും അമ്മയ്ക്കും ഒന്നും അറിയില്ലെങ്കിലും എല്ലാം ബാലാമണി പഠിപ്പിച്ച് തരുമെന്ന് ആരാധകർ; വീഡിയോ ശ്രദ്ധ നേടുന്നു
മലയാളികളുടെ പ്രിയ നടിയാണ് മുക്ത. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. മുക്തയെപോലെ മകൾ…