ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് ഞങ്ങൾ ആഗ്രഹിച്ചതുപോലെ നിങ്ങളെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, എൻ്റെ ക്ഷമാപണം… മുകേഷ് അംബാനിയുടെ പ്രസംഗം വൈറൽ
ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടന്നത്. ഇപ്പോഴിതാ വിവാഹ ചടങ്ങിനിടെ…