mridula-vijay-and-yuva-krishna

തിരക്കുകൾക്കിടയിൽ കുഞ്ഞുവാവയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്…. ഒരു ദിവസം കുറഞ്ഞത് 20 കോളുകൾ കാണും, അങ്ങനെയാണ് മാറി നിൽക്കുമ്പോഴുള്ള മിസ്സിങ് മാനേജ് ചെയ്യുന്നത്; പുതിയ വിശേഷങ്ങളുമായി താരദമ്പതികൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്നയും.ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഇവർക്ക് മകൾ ജനിച്ചത്. ധ്വനി…