കിരണും കല്യാണിയും സി എസിനെ അനുസരിക്കും; കാരണം ആ വിവാഹം നടക്കണം; കല്യാണ ദിവസം സംഭവിക്കുന്നത് സി എസിന്റെ പ്ലാനോ..?; മൗനരാഗം സീരിയൽ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!
മലയാളി സീരിയൽ പ്രേക്ഷകർ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് മൗനരാഗത്തിൽ ഇനി വരാനിരിക്കുന്നത്. കാരണം നായകന്റെയും നായികയുടെയും വിവാഹം കഴിഞ്ഞതോടെ…