MOUNARAGA

സത്യം മനസ്സിലാക്കി താര സരയുവിനെ തേടി എത്തുന്നു ; നാടകീയത നിറഞ്ഞ് നിമിഷങ്ങളിലൂടെ മൗനരാഗം

ജനപ്രിയമായ മിനിസ്ക്രീൻ പരമ്പരകളിൽ ഒന്നാണ് മൗനരാഗം. 2019 ലാണ് പരമ്പര ആരംഭിക്കുന്നത്. കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് ഇതിലൂടെ പറയുന്നത്.…