moral policing

പ്രണയവും ഒളിച്ചുകളിയും തുടങ്ങി കേട്ടാൽ അറക്കുന്ന രീതിയിലുള്ള കമന്റുകൾ വരെ “പ്രബുദ്ധ” മലയാളികൾ കമന്റ് ബോക്സിൽ വാരിവിതറിയിട്ടുണ്ട്; രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ വാഹനാപകടതിൽ മരിച്ച വാർത്തയ്ക്ക് താഴെ വന്ന കമന്റുകളും പ്രതികരണവും !

കൊല്ലം ചെങ്കോട്ട ദേശീയപാതയിൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു എന്ന വാർത്തയുണ്ടായിരുന്നു. കാറും ബൈക്കും കൂട്ടിയിടിച്ച്…