‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു; അതോടെ ‘ചിത്രം’ എന്ന സിനിമയിൽ ‘എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ സര്‍’ എന്ന ക്ലൈമാക്‌സ് സീൻ എടുത്തപ്പോൾ മോഹൻലാൽ ചെയ്തത് …; പ്രിയദര്‍ശന്‍ പറയുന്നു !
പഴയ മോഹൻലാൽ ചിത്രങ്ങൾക്ക് ഇപ്പോഴും ഏറെ ആരാധകരാണ് ഉള്ളത്. മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ് ലാലേട്ടൻ സമ്മാനിച്ചിട്ടുള്ളത്. കൂട്ടത്തിൽ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍…