മമ്മൂക്കയുടെ സ്നേഹ കുറുമ്പിന് ലാലേട്ടൻ കൊടുത്ത പണി; ഇതിൽ കൂടുതൽ എന്താണ് തലമുറകൾ പ്രവഹിക്കുന്ന സ്നേഹബന്ധത്തിന്റെ തെളിവായി വേണ്ടത്? ;രസകരമായ സംഭവം വെളിപ്പെടുത്തി മോഹൻലാൽ!
മലയാളത്തിലെ താരരാജാക്കന്മാരായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പേര് പറഞ്ഞ് ആരാധകർക്കിടയിൽ തർക്കങ്ങൾ സാധാരണമാണ്. എന്നാൽ, താരങ്ങൾ തമ്മിൽ വളരെ അടുത്ത സൗഹൃദമാണുള്ളത്.…