ആറോ ഏഴോ ചിത്രം ഒരുപോലെ പൊളിഞ്ഞു, അതുകൊണ്ട് മമ്മൂക്ക ഡേറ്റ് നല്‍കിയില്ല, പക്ഷേ അത് മറ്റൊരു താരോദയത്തിനാണ് കാരണമായത്; തുറന്ന് പറഞ്ഞ് ഷിബു ചക്രവര്‍ത്തി
മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു രാജാവിന്റെ മകന്‍. എന്നാല്‍ ഈ ചിത്രത്തില്‍ ആദ്യം മമ്മൂട്ടിയെയാണ് നായകനായി തീരുമാനിച്ചിരുന്നത് എന്ന് പറയുകയാണ്…