Mohanlal

പണ്ട് താനും പ്രിയദര്‍ശനും ചെയ്ത സിനിമകള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നു പോലും സംശയമാണ്; നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ മുഴുവന്‍ വൃത്തികേടാകും; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടികെട്ടില്‍ പുറത്തെത്തിയ നിരവധി ചിത്രങ്ങള്‍ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. മലയാള സിനിമയിലെ തന്നെ മികച്ച കൂട്ടുകെട്ടാണ് ഇരുവരുടെയും.…

മലയാള സിനിമ മാറ്റങ്ങൾക്ക് വിധേയമാക്കുമ്പോൾ എന്തുകൊണ്ട് തമാശ ചിത്രങ്ങള്‍ കുറയുന്നു: മോഹന്‍ലാലിന് പറയാനുള്ളത് ഇങ്ങനെ !

മലയാള സിനിമ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പലരും അഭിപ്രായപ്പെടുന്ന സമയമാണിത്. ഈ ചര്‍ച്ചകള്‍ക്കിടയില്‍, താന്‍ തമാശ ചിത്രങ്ങള്‍ ചെയ്യാത്തതിനേപ്പറ്റി മോഹന്‍ലാല്‍…

‘വ്യക്തിപരമായ എല്ലാ സുഖദുഖങ്ങളിലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുംബവും ഒരു സ്നേഹസാന്നിധ്യമായി എനിക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നു, എന്റെ മകന്‍ ആദ്യ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയാണ്; മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും സൗഹൃദത്തിന്റെ കഥകളും പ്രേക്ഷകര്‍ കേട്ടിട്ടുണ്ടാകും. തങ്ങള്‍ തമ്മില്‍ മത്സരങ്ങളില്ല എന്ന് ഇരുതാരങ്ങളും…

ഭാര്യ സുചിത്രയോടൊപ്പമുള്ള യാത്രകളിൽ അദ്ദേഹം ഇങ്ങനെയാണ്; തമാശയ്ക്കാണെങ്കിലും ഞങ്ങൾ ആ പരാതി പറഞ്ഞിട്ടുണ്ട്; മോഹൻലിനെ കുറിച്ച് ലിസി ലക്ഷ്മി പറയുന്നു !

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുണ്ട്. താരജാഡയൊന്നുമില്ലാതെ എല്ലാവരോടും വളരെ അടുപ്പം…

‘സാഗര്‍ എലിയാസ് ജാക്കി 2.0’?; ഫുള്‍ സ്ലീവ് ടീ ഷര്‍ട്ടും സണ്‍ ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടേതായി പുറത്തെത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മലയാളികളുടെ…

ഒരുപാട് കാലം താന്‍ വിദേശത്ത് ജീവിച്ചത് സ്ത്രീ ആയിട്ടായിരുന്നു, മോഹന്‍ലാലിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ആരാധകര്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട…

ആ സിനിമ തനിക്ക് ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു ഭാഗ്യമാണ്, കാരണമായത് മോഹന്‍ലാല്‍; തുറന്ന് പറഞ്ഞ് സംവിധായകന്‍ ജിബു ജേക്കബ്

മോഹന്‍ലാലിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍. ഇപ്പോഴിതാ ഈ സിനിമ തനിക്ക് ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു…

ലാലേട്ടനാണ് എന്നെ സംവിധായകനായി തീരുമാനിച്ചത്! രണ്ടാമത്തെ സിനിമ തന്നെ അദ്ദേഹത്തെ നായകനാക്കി ചെയ്യാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യം; ജിബു ജേക്കബ്

മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍എന്ന സിനിമ തനിക്ക് ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു ഭാഗ്യമാണെന്ന് സംവിധായകന്‍ ജിബു ജേക്കബ്. ലാലേട്ടന്‍ വഴി തന്നെയാണ്…

ഗോള്‍ഡന്‍ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച് യുഎഇ. അബുദാബി സാമ്പത്തിക വികസന വിഭാഗം…

ഒരു വര്‍ഷത്തിന് ശേഷം തന്റെ വാക്ക് പാലിച്ച് മോഹന്‍ലാല്‍; നിങ്ങള്‍ ചെയ്ത സേവനത്തിന് എത്ര നന്ദി പറഞ്ഞാലും പോരാതെ വരുമെന്ന് താരം

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് താരം. 2020 മെയ് 12 ന് അന്താരാഷ്ട്ര നഴ്സ്…

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകന്‍; മമ്മൂട്ടിയെ ആദരിക്കുമെന്ന് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍

താന്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കടുത്ത ആരാധകനെന്ന് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വളരെ ചെറുപ്പത്തിലെ തന്നെ താന്‍…

സുനില്‍ ഷെട്ടിയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. അത് സ്വീകരിക്കുന്നതിനായി തരാം ദുബായിലേയ്ക്ക് പോയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.…