ലോക ടൂറിസം ദിനത്തില്‍ ‘കിരീടം പാലം’ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി; ‘സേതുമാധവന്റെയും ദേവിയുടെയും’ പാലം ഇനി ടൂറസ്റ്റുകള്‍ക്ക് സ്വന്തം
കാലമെത്ര കഴിഞ്ഞാലും മലയാളികള്‍ മറക്കാത്ത മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. ഇതിലെ ഡയലോഗുകളും ഗാനങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഈ ചിത്രത്തിലൂട…