തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല; വികാര നിര്‍ഭരമായ കുറിപ്പുമായി മോഹന്‍ലാല്‍
മലയാളികളെയും മലയാള സിനിമാ പ്രവര്‍ത്തകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയാണ് അതുല്യ പ്രതിഭ നെടുമുടി വേണു ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. ഉദരംസംബന്ധമായ…