Mohanlal

പ്രണവും കല്യാണിയും തമ്മിലുള്ള വിവാഹം നടത്താന്‍ മോഹന്‍ലാല്‍ തീരുമാനിച്ചെന്ന് വാര്‍ത്തകള്‍…; സൗഹൃദത്തെ അങ്ങനെ തന്നെ കാണൂ എന്ന് പറഞ്ഞ് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രണവിന്റെ വിവാഹ വാര്‍ത്തകള്‍

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിയേറ്ററുകള്‍ തുറന്നപ്പോള്‍ പ്രേക്ഷകരെ തിയേറ്ററിലേയ്ക്ക് എത്തിയച്ച ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ…

അമ്മ മലയാളി അല്ല, എന്നാല്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്; മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് ജോണ്‍ അബ്രഹാം

മലയാളികള്‍ക്കും സിനിമാ താരങ്ങള്‍ക്കും പ്രിയപ്പെട്ട താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ആരാധികയാണ് തന്റെ അമ്മ എന്ന് പറയുകയാണ് ബോളിവുഡ് നടന്‍…

‘ആന്റണിക്ക് വേഷം കൊടുക്കൂ’ എന്ന് ലാല്‍ സാര്‍ ഇന്ന് പറയാറുണ്ട്, ‘ആന്റണി വന്നാല്‍ ഭാഗ്യമാണ്’ എന്ന കമന്റ് താനും കേട്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. കിലുക്കം മുതലുള്ള സിനിമകളിലാണ് താന്‍…

ചരിത്രം മരക്കാറിലും ആവര്‍ത്തിക്കുന്നു.., ലാലേട്ടനല്ലാതെ മറ്റാര് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കും!, വെട്ടിയിട്ട വാഴത്തണ്ടു പോലെ- എന്ന ഡയലോഗ് കേട്ട് ആര്‍ക്കാണ് ചിരിക്കാന്‍ തോന്നുന്നത്!?; മോഹന്‍ലാലിനെ പുകഴ്ത്തി വിഎ ശ്രീകുമാര്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തെത്തിയ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് പറഞ്ഞ്…

മോഹന്‍ലാല്‍ സ്വന്തം നിലയില്‍ നിര്‍മ്മാതാവായി, അത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല; പണം ഒരുപാട് നഷ്ടപ്പെട്ട്, ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ ലാല്‍ ഒരു ഫിലോസഫറെ പോലെയായിരുന്നു; തുറന്ന് പറഞ്ഞ് ശ്രീനിവാസന്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും ശ്രീനിവാസനും. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.…

നമ്മുടെ സിനിമാ മേഖലയും തിയറ്ററുകളും വീണ്ടും പ്രവര്‍ത്തനനിരതമായി..ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു..ഹൃദയം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി സുരേഷ് ഗോപി; മോഹൻലാൽ

മരക്കാർ’ സിനിമയെ പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്കു നന്ദി പറഞ്ഞ് മോഹൻലാൽ. മരക്കാർ സിനിമയുടെ റിലീസിന് ആശംസ അര്‍പ്പിച്ച് സുരേഷ് ഗോപി…

എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല, മരക്കാറിന്റെ റിലീസിനു പിന്നാലെ നന്ദി പറഞ്ഞ് മോഹന്‍ലാല്‍

നിരവധി വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനെത്തിയത്. മികച്ച പ്രതികരണങ്ങളോടൊപ്പം നെഗറ്റീവ് കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.…

കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണം ഇതാ തല കുനിക്കാതെ പിടിച്ച നമ്മുടെ നാടിന്റെ കഥ കാണൂ എന്ന്.. മലയാള സിനിമയുടെ ചരിത്രത്തിൽ കുഞ്ഞാലി വെച്ച മുദ്ര, ഇനി വരുന്ന ദൃശ്യ വിസ്മയങ്ങൾക്കുള്ള പാദമുദ്രയാണ്; കുറിപ്പ് വൈറൽ

മരക്കാറിൽ മാത്രമാണ് സ്വാഭിമാനിയായ സാമൂതിരിയെ കാണാൻ കഴിഞ്ഞത് എന്ന് തിരക്കഥാകൃത്ത് ആ‌ർ. രാമാനന്ദ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കരുവും അദ്ദേഹം…

ആര്‍ക്കും അയാളെ സഹായിക്കാന്‍ പറ്റില്ല.. അയാള്‍ എന്താവണം എന്നത് അയാളുടെ തീരുമാനമാണ്; മോഹൻലാൽ

മരക്കാറിൽ മോഹന്‍ലാലിന്റെ യൗവ്വനകാലമാണ് പ്രണവ് അവതരിപ്പിച്ചത്. ആദ്യ നാല്‍പതു മിനിറ്റോളം ആണ് പ്രണവ് സ്‌ക്രീനില്‍ ഉള്ളു എങ്കിലും തന്റെ ഗംഭീര…