പ്രണവിന്റെ സീനുകൾ നേരിട്ട് കണ്ടിട്ടില്ല, ഈ പ്രായത്തില്‍ താനും ഇതൊക്കെ ചെയ്തതാണ്.. തനിക്കതില്‍ വലിയ അത്ഭുതമില്ലെന്ന് മോഹൻലാൽ
ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പുകൾക്കും വിരാമമിട്ട് കൊണ്ടാണ് മോഹൻലാൽ ചിത്രം മരക്കാർ തിയേറ്ററിൽ എത്തിയത്. മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയതെങ്കിലും ചില പ്രക്ഷേകരെ…