ഹോളിവുഡ് സ്റ്റുഡിയോയില്‍ ബറോസിന്റെ അവസാന മിനുക്ക് പണികള്‍; ആകാംക്ഷയുണര്‍ത്തി മോഹന്‍ലാല്‍
മലയാളുകള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബാറോസ്. ഇപ്പോള്‍ ഹോളിവുഡിലെ സോണി സ്റ്റുഡിയോസില്‍ 'ബറോസി'ന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് മോഹന്‍ലാല്‍. ഹോളിവുഡ് സ്റ്റുഡിയോയില്‍…