പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും ഇതിനുവേണ്ടി ജനപ്രതിനിധികള്‍ എങ്ങനെ പൊതുസമൂഹത്തില്‍ ഇടപെടണമെന്നും മോഹന്‍ലാല്‍; വൈറലായി വാക്കുകള്‍
ലോക പരിസ്ഥിതി ദിനാചരണത്തിന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ബോധവല്‍കരണ പരിപാടിയില്‍ നടന്‍ മോഹന്‍ലാല്‍. അതിഥിയെത്തി. ആവേശത്തോടെ സ്വീകരിച്ച ജനപ്രതിനിധികളെയും…