ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ…ജന്മദിനം ലാൽസാറിന് ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു!
മേയ് 21 നായിരുന്നു മോഹൻലാലിൻറെ ജന്മദിനം.താരത്തിന് അറുപത് വയസ്സ് തികഞ്ഞ വേളയില്‍ സിനിമാലോകവും ലോകമെമ്ബാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും ആശംസകളുമായി എത്തിയിരുന്നു.…