വയനാടിന്റെ നൊമ്പരവും പുനര്‍നിര്‍മാണത്തിന്റെ പ്രതീക്ഷയും ഉള്‍ച്ചേര്‍ന്ന ഗാനമാണിത്- മോഹൻലാലിൻറെ പോസ്റ്റ് വൈറൽ.
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താര രാജാക്കന്മാരൊക്കെ മൗനം പാലിച്ചിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം 17 അംഗ ഭരണസമിതിയും രാജി വച്ചു.…