ലാലേട്ടൻ എന്ന അനുഗ്രഹീത നടന്റെ അഭിനയം മാത്രമല്ല കൊതിയൂറും പാചകവും ആസ്വദിക്കാൻ ഭാഗ്യമുണ്ടായി…ഒരു തവണ എങ്ങനെയോ ഒപ്പിക്കുന്നതല്ല, പലതവണ രുചിച്ച് ബോധ്യപ്പെട്ടതാണ്; മോഹൻ ലാലിനെ കുറിച്ച് കളക്ടർ ബ്രോയുടെ കുറിപ്പ്
കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ പിറന്നാൾ. അഭിനേതാക്കൾ ഉൾപ്പടെ നിരവധി പേരാണ് പ്രിയതാരത്തിന് ആശംസയുമായി എത്തിയിരുന്നത്. ഏറെ…