40 വർഷം കഴിഞ്ഞിട്ടാണ് ഒരു ത്രിഡി ചിത്രം ഉണ്ടാകുന്നത്; സംവിധായകൻ ആകണമെന്ന് കരുതിയല്ല, ബറോസ് സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്ന് മോഹൻലാൽ
മാേഹൻലാലിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന ബാറോസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ബാറോസിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ…