ലാലേട്ടനൊപ്പം ചെയ്തപ്പോള്‍ പേടിയുണ്ടായിരുന്നു; മമ്മൂക്കയ്ക്കൊപ്പവും ചെയ്തിട്ടുണ്ട്. പക്ഷെ ഇവർ രണ്ടുപേരുമല്ല , ഡബ്ബിംഗ് കണ്ട് താന്‍ അതിശയപ്പെട്ടുപോയ ആ നടന് മറ്റൊരാളാണ് ; മനസുതുറന്ന് മീന നെവില്‍
മലയാള സിനിമാ പ്രേമികൾ അഭിനയത്തോടൊപ്പം നായികാ നായകന്മാരുടെ ശബ്ദവും ശ്രദ്ധിക്കാറുണ്ട് . പഴയ കാല നായികമാരുടെ ശബ്ദം കേൾക്കുന്ന മാത്രയിൽ…