കേന്ദ്ര മന്ത്രിയായ ശേഷം വിവിഐപി പരിവേഷവുമായി വീണ്ടും! കാല്‍ നൂറ്റാണ്ടിന് ശേഷം ‘അമ്മ’ യുടെ ജനറല്‍ ബോഡിയില്‍ സുരേഷ് ഗോപി എത്തിയപ്പോൾ ഉപഹാരം നല്‍കി വരവേറ്റ് മോഹന്‍ലാല്‍
കൊച്ചിയില്‍ ഇന്ന് നടന്ന മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപി എത്തി. 27…