ആദ്യ വിവാഹ ബന്ധം വേർപെടുത്തി കുഞ്ഞുമായി അമേരിക്കയിൽ നിന്നും തിരിച്ച് വന്ന ശേഷം എംജി ശ്രീകുമാറുമായി അടുത്തു.. ആദ്യമായി തുറന്നു പറച്ചിലുമായി എംജി ശ്രീകുമാറും ഭാര്യ ലേഖയും
മലയാളികളുടെ ഇഷ്ട ഗായകനാണ് എംജി ശ്രീകുമാർ. വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം വന്ന ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ഗായകൻ എംജി…
1 year ago