ലേഖയുമായി ലിവിംങ് ടുഗെതറില്‍ തുടങ്ങിയ ബന്ധം; ഫോട്ടോ സഹിതം വാര്‍ത്ത വന്നതോടെ പണികിട്ടി, പ്രണയത്തെയും വിവാഹത്തെയും കുറിച്ച് പറഞ്ഞ് എംജി ശ്രീകുമാര്‍
മലയാളികള്‍ക്കേറം ഇഷ്ടപ്പെട്ട ഒരുപടി മികച്ച ഗാനങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗായകനാണ് എംജി ശ്രീകുമാര്‍. മോഹന്‍ലാലിന് വേണ്ടി ഇതിലും അനുയോജ്യമായ ശബ്ദമില്ലെന്നായിരുന്നു…