നിത്യഹരിത റൊമാന്റിക് ഹീറോ വിത്ത് തെന്നിന്ത്യന്‍ ലേഡീസ് സൂപ്പര്‍സ്റ്റാർ; നിഴൽ പ്രതിഫലിപ്പിക്കുന്ന കോമ്പോ കാണാൻ ആകാംഷയോടെ ആരാധകർ !
പൊതുവായ നായികാ സങ്കൽപ്പത്തെ പോളിച്ചെഴുതിയ നായികയാണ് നയൻതാര. താരാധിപത്യം തിളങ്ങി നിന്ന തെന്നിന്ത്യന്‍ സിനിമ വ്യവസായത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കും…