ട്രെയിന്‍ ബാത്ത്‌റൂമില്‍ എഴുതുന്നതുപോലെയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത്,മേതില്‍ ദേവിക
നർത്തകിയെന്ന നിലയിലും മുകേഷിന്റെ ഭാര്യയെന്ന നിലയിലുമാണ് മേതിൽ ദേവിക പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയായത്. ഇരുവരും 2013 ലായിരുന്നു വിവാഹിതരായത്. പാലക്കാട്…