പാവമായിരുന്ന ഉണ്ണി പിന്നീട് സാധാരണ വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി; മേഘനാഥനെ അനുസ്മരിച്ച് സേതു
പ്രേക്ഷകർക്കേറെ സുപരിചിതനായ നടൻ മേഘനാഥൻ കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. ശ്വസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ…