കാലം ഇങ്ങനെ മുന്നോട്ടു ഉരുളും…കലണ്ടർ ഇങ്ങനെ മാറി മാറിമറിയും…മാറാതെ എന്നും ഇങ്ങനെ ആ മനുഷ്യൻ…അടുത്ത മാസം 70 ആണ് ; ദുൽഖർ നാട് വിടാതെ നോക്കണം…ആ ചെക്കന് തീരെ സമാധാനം ഇല്ലാതെ ആയിട്ടുണ്ട്; ഒരു രക്ഷയുമില്ലാത്ത മമ്മൂക്കയുടെ പുത്തൻ ലുക്ക് !
'ഇങ്ങേരുടെ ഒരു കാര്യം, നമ്മളൊക്കെ വെറുതെ' , ഇതൊക്കെ കാണുമ്പോഴാ സ്വയം കിണറ്റിൽ ചാടാൻ തോന്നുന്നത്… എന്നുതുടങ്ങി നിരവധി പതിവ്…
4 years ago