കൈയ്യിൽ തൊടാന്‍ വന്ന ഷാരൂഖ് ഖാന്‍ പെട്ടന്ന് നിന്നു; ഞാന്‍ ഒരു അന്യസ്ത്രീയാണ് എന്നാവാം ഓര്‍ത്തത്; ഷാരൂഖ് ഖാനില്‍ നിന്നും ഉണ്ടായ അനുഭവത്തെ കുറിച്ച് കുടുംബവിളക്ക് താരം മീര വാസുദേവ്!
മലയാളികളുടെ ഇഷ്ട മിനിസ്ക്രീൻ നായികയാണ് മീര വാസുദേവ്. ഇന്ന് കുടുംബ വിളക്കിലെ സുമിത്രയാണ് എല്ലാവര്ക്കും മീരാ വാസുദേവ്. അതേസമയം കുടുംബ…