ഇതുവപെ ഹണിമൂൺ പോയില്ല, ഭർത്താവിന് ഏഷ്യൻ കൺട്രി എവിടെയെങ്കിലും പോകണമെന്നാണ്. എനിക്ക് യൂറോപ്പിൽ എവിടേലും പോകണമെന്നും. ഇക്കാരണത്താൽ ഞങ്ങൾ തമ്മിൽ അടി നടക്കുകയാണ്; മീര നന്ദൻ
മലയാളികൾക്കേറെ സുപരിചിതയാണ് മീര നന്ദൻ. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം…