ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും പോസിറ്റീവായി ഇരിക്കുക, ഇപ്പോഴും പ്രായം തോന്നുന്നില്ല എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്ന് മീര ജാസ്മിൻ
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം.…