പിസ്ത ഗ്രീൻ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോൺ വസ്ത്രത്തിൽ സുന്ദരിയായി മീനാക്ഷി!! ഈ പെണ്ണിന് എന്ത് കാണിക്കാനും ഒരു മടിയുമില്ല.. നാണവും മാനവുമില്ലാത്ത ജന്മം? മീനാക്ഷിക്ക് കടുത്ത വിമർശനം
നായികാ നായകൻ എന്ന മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. തുടർന്ന് മഴവിൽ മനോരമയുടെ തന്നെ…