ഡേ ഔട്ട് എന്റെ സുന്ദരി!! നെപ്പോട്ടിസം വാഴുമ്പോൾ… മീനാക്ഷി ദിലീപിനൊപ്പം കുഞ്ഞാറ്റ; രണ്ടുപേരുടെയും ചിത്രങ്ങൾ വൈറൽ
ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെയും മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയുടെയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.…